വിശ്വം കാക്കുന്ന നാഥാ - Viswam Kakkunna Naadha Malayalam Lyrics

വിശ്വം കാക്കുന്ന നാഥാ

വിശ്വം കാക്കുന്ന നാഥാ..
വിശ്വൈക നായകാ..
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ
വിശ്വം കാക്കുന്ന നാഥാ

ആ..ആ..ആ..ആ... 

1
ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍ (2)
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യം എന്നില്‍ ചൊരിയേണമേ
കാരുണ്യം എന്നില്‍ ചൊരിയേണമേ  (വിശ്വം..)

2
അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം (2)
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ 
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ (വിശ്വം..)

Comments

Popular posts from this blog

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics