രാജാക്കന്മാരുടെ രാജാവേ - Rajakkanmarude Rajave Malayalam Lyrics

രാജാക്കന്മാരുടെ രാജാവേ

രാജാക്കന്മാരുടെ രാജാവേ
നിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്‍റെ നന്മ നിറയണമെ (രാജാ..)

1
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോര്‍ത്ത് നില്‍ക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍ (രാജാ..)

2
തിരകളുയരുമ്പോള്‍  തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാശ്രയമാകുകില്‍ നിന്‍ വാതില്‍
മുട്ടുന്നു മെല്ലെ തുറക്കുകില്ലേ
വാതില്‍ മുട്ടുന്നു മെല്ലെ തുറക്കുകില്ലേ (രാജാ..)

Comments

  1. There's some mismatches in the lyrics...
    https://youtu.be/2CiWews8j4k

    ReplyDelete
  2. അനശ്വരമായ ഈ ഗാനം രചിച്ച് ഈണം നൽകി ലോകത്തിനു നൽകിയ ലീഗൻഡ് കോട്ടയം ജോയിക്ക് ബിഗ് സല്യൂട്ട്.

    ReplyDelete

Post a Comment

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

പൈതലാം യേശുവേ.. - Paithalam Yesuve Umma Vachu Unarthiya Malayalam Lyrics

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി - Althara Orungi Malayalam Lyrics