കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ - Kunju Manasin Nombarangal Malayalam Lyrics

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
ഈശോയേ ഈശോയേ
ആശ്വാസം നീയല്ലോ (കുഞ്ഞു മനസ്സിന്‍..)

1
കുഞ്ഞായ്‌ വന്നു പിറന്നവന്‍
കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2)
സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങള്‍ക്കായ്‌ തീര്‍ത്തവനേ (2)
നീ വരൂ നീ വരൂ പൂന്തെന്നലായ്‌ (2) (കുഞ്ഞു മനസ്സിന്‍..)

2
തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകള്‍ ചൂണ്ടിക്കാണിക്കും (2)
സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍
നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ (2)
നീ വരൂ നീ വരൂ പോന്തെന്നലായ്‌ (2) (കുഞ്ഞു മനസ്സിന്‍..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

പൈതലാം യേശുവേ.. - Paithalam Yesuve Umma Vachu Unarthiya Malayalam Lyrics

ആരാധനയ്ക്കേറ്റം യോഗ്യനായവനേ - Aradhanakkettam Yogyanayavane Malayalam Lyrics