സീയോന്‍ യാത്രയതില്‍ മനമേ - Seeyon Yathrayathil Maname Malayalam Lyrics
സീയോന്‍ യാത്രയതില്‍ മനമേ
സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2)
(സീയോന്‍ യാത്രയതില്‍..)
(സീയോന്‍ യാത്രയതില്‍..)
1
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2)
(അബ്രഹാമിന്‍ ദൈവം..)
(അബ്രഹാമിന്‍ ദൈവം..)
2
ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ
അതു ഒന്നെനിക്കാശ്രയമേ (2)
(അബ്രഹാമിന്‍ ദൈവം..)
(അബ്രഹാമിന്‍ ദൈവം..)
3
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2)
(അബ്രഹാമിന്‍ ദൈവം..)
(അബ്രഹാമിന്‍ ദൈവം..)
Comments
Post a Comment