നിത്യനായ ദൈവത്തിൻ പുത്രനാണു നീ - Nithyanaya Daivathin Puthrananu Nee Malayalam Lyrics

നിത്യനായ ദൈവത്തിൻ പുത്രനാണു നീ

നിത്യനായ ദൈവത്തിൻ പുത്രനാണു നീ
ലോകൈക രക്ഷകനാം ക്രിസ്തുവാണു നീ
ഇസ്രയേലിൻ രാജരാജനാണു നീ
ശക്തനായ ദൈവത്തിൻ ഇവ്വയാണു നീ (നിത്യനായ..)

1
മൂന്നു കൂടാരങ്ങൾ തീർത്തിടാം ഞാൻ
എന്നുമിവിടെ വാഴ്വതെത്ര മോഹനം (2)
എവിടെ ഞാൻ പോകും ലോകേശാ
ജീവന്‍റെ ഉറവിടം നീയല്ലോ (2) (നിത്യനായ..)

2
നിൻ ദിവ്യരാജ്യത്തിൽ എത്തിടുമ്പോൾ
കരുണയോടെന്നെയും നീ ഓർക്കണേ (2)
കുരുടനാണു ഞാൻ രോഗിയാണേ
കരയുവോർക്കാശ്വാസമേകണേ (2) (നിത്യനായ..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics